Between You and a Book

ശൈഖ് അഹ്മദ് ദൗഗാൻ വൈജ്ഞാനിക സപര്യതയുടെ ഒരു നൂറ്റാണ്ട്

Product Price

AED10.00 AED12.00

Author

Title

Description

അബ്ദുല്‍ ഇലാഹ് അല്‍ അര്‍ഫജ്
വിവര്‍ത്തനം: ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി
വൈജ്ഞാനിക സമ്പാദനത്തിനും പ്രസരണത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മാറ്റിവെച്ച പണ്ഡിതനാണ് ശൈഖ് ദൗഗാന്‍. പ്രതിസന്ധികളുടെ നടുവിലും യൗവനം മുതല്‍ വിയോഗം വരെ അറിവ് പകര്‍ന്നുനല്‍കാന്‍ നിയോഗം ലഭിച്ച ശൈഖിന്റെ ജീവിതം ഏതൊരു വിജ്ഞാന ദാഹിയും വായിച്ചിരിക്കേണ്ടതാണ്.

Product Information

Author
അബ്ദുൽ ഇലാഹ് അൽ അർഫജ്
Title
Shaikh Ahmad Daugan: Vaijnanika Saparyathayude Oru Noottandu

⚡ Store created from Google Sheets using Store.link